ന്യൂഡൽഹി/തിരുവനന്തപുരം:
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഇരുണ്ട ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എൺപതാം പിറന്നാൾ ആഘോഷിക്കുന്നു. ബാപ്പുജിയുടെ നേതൃത്വത്തിൽ അഹിംസയുടെ പാതയിലൂടെയും, ലക്ഷക്കണക്കിന് ധീരദേശാഭിമാനികളുടെ സായുധ പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ സ്മരണകളിലാണ് ഇന്ന് ഭാരതം. ......
ജക്കാർത്ത: ശക്തമായ ഭൂചലനത്തിൽ കുലുങ്ങി കിഴക്കൻ ഇൻഡൊനീഷ്യയിലെ ഫ്ളോറസ് ദ്വീപ്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച പുലർച്ചെയുണ്ടായത്. ......
നെടുങ്കണ്ടം: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പാറത്തറയിൽ ആൻ്റണി (അപ്പച്ചൻ), ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.......
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സേവനം, സമർപ്പണം, പ്രതിബദ്ധത, മികവ് എന്നിവ പരിഗണിച്ച് സംസ്ഥാനത്തെ 281 പോലീസുദ്യോഗസ്ഥർക്കാണ് ഇത്തവണ മെഡൽ ലഭിച്ചത്. ......
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സൈനിക ധീരതാ മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 സൈനികർക്ക് ശൗര്യചക്ര ലഭിച്ചു. ......
പല നക്ഷത്രക്കാർക്കും ജീവിതത്തിലെ വിവിധ മേഖലകളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചിലർക്ക് സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും ലഭിക്കുമ്പോൾ ചില നക്ഷത്രക്കാർക്ക് ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും കൂടുതൽ ജാഗ്രത ആവശ്യമാണ്. ......
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. മഴയുടെ കുറവും പ്രതീക്ഷിച്ചതിലും ഉയർന്ന ഡിമാൻഡും മൂലം പ്രതിസന്ധിയിലായ സംസ്ഥാന ഊർജ്ജ മേഖലയെ കുറിച്ചും, അത് മറികടക്കാൻ കെഎസ്ഇബി നടപ്പിലാക്കുന്ന അടിയന്തര-ദീർഘകാല പദ്ധതികളെ കുറിച്ചും സംസാരിക്കുകയാണ് കെഎസ്ഇബി ചെയർമാനും ഊർജ്ജ-പരിസ്ഥിതി-ദേവസ്വം സെക്രട്ടറിയുമായ ഡോ. ......
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ സംഭവവികാസങ്ങൾ താൽക്കാലികമായിട്ടെങ്കിലും, ഇപ്പോൾ കെട്ടടങ്ങിയെന്നത് യാഥാർത്ഥ്യമാണ്. അതേസമയം ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾ സമാന്തരമായി അവിടെ തഴച്ചുവളരുകയും ചെയ്തു. ......
മസിലുപിടിത്തമോ നാട്യങ്ങളോ ഇല്ലാത്ത നേതാവായിരുന്നു സി.പി.ഐ(എം) ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി(1952 ആഗസ്റ്റ് 12- 2024 സെപ്റ്റംബർ 12). കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളിൽ നിന്ന് പല കാര്യങ്ങളിലും അദ്ദേഹം വിഭിന്നനായിരുന്നു. ......
കൊച്ചി: കടുത്ത വേദന, ഉറക്കമില്ലാത്ത രാത്രികൾ, അനങ്ങുമ്പോൾ പോലും അനുഭവപ്പെട്ടിരുന്ന അസഹനീയമായ വേദന എന്നിവയൊക്കെ കഴിഞ്ഞ 12 വർഷത്തെ മനുവിന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. വേദനക്ക് കാരണം കണ്ടെത്താൻ 44 കാരിയായ ഈ കൊല്ലം സ്വദേശിനി കയറിയിറങ്ങാത്ത ആശുപത്രികൾ വിരളമാണ്. ......